4 ജനപ്രിയ ഷേഡുകളിലും സുതാര്യമായും ക്രാക്ക് ഫില്ലർ പേസ്റ്റ് ലഭ്യമാണ്
ക്രാക്ക് ഫില്ലർ 4 പോപ്പുലര്‍ നിറങ്ങളിൽ ലഭ്യമാണ് - വെള്ള, ക്രീം, ഇളം മഞ്ഞ, ഇളം നീല - കൂടാതെ സുതാര്യവും.
സിമന്റ് അധിഷ്ഠിതവും, വിവിധോദ്ദേശ്യമുള്ളതും, ഉരിച്ചിലിനെ പ്രതിരോധിക്കുന്നതുമായ, അൾട്രാടെക്കിന്റെ ക്രാക്ക് ഫില്ലർ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ സൈസുകളിൽ ലഭ്യമാണ്..