Waterproofing methods

Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost


Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost

Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


Planning

ആന്‍റി-ടെര്‍മൈറ്റ് ട്രീറ്റ്മെന്‍റ് |

നിങ്ങളുടെ സ്വപ്നഭവനത്തെ ചിതലിന്റെ ആക്രമണത്തിൽ നിന്നും രക്ഷിയ്ക്കൂ. ചിതലിൽ നിന്നും രക്ഷ നേടാനുള്ള ചില ടിപ്പ്സുകൾ നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk

 

#BaatGharKi #UltraTechCement #IndiasNo1Cement

Planning

നിങ്ങളുടെ വീടിന്‍റെ പ്ലാന്‍ എങ്ങിനെ തീരുമാനിയ്ക്കാം

വീടുണ്ടാക്കുന്നതിനുമുൻപ്, വീടിന്റെ പ്ലാൻ ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീടിന്റെ ലേഔട്ട് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk 

 

#BaatGharKi #UltraTechCement #IndiasNo1Cement 

Planning

കൺ സ്ട്രക്ഷൻ കോൺട്രാക്ട് സംബന്ധിച്ചുള്ള ചില പ്രധാന കാര്യങ്ങൾ

"നിർമ്മാണ കരാർ അല്ലെങ്കിൽ ഗൃഹനിർമ്മാണ ഉടമ്പടിയ്ക്ക് ശേഷം മാത്രമാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമായത്, ഈ വിഷയത്തിൽ കൂടുതൽ സഹായത്തിനായി സന്ദർശിക്കുക https://bit.ly/34NfL8N

 

https://youtu.be/VOQ0Tdnfk0w അഥവാ നിങ്ങൾക്ക് ഇവ സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, താഴെയുള്ള കമന്റ്സ് സെക്ഷനിലൂടെ ഞങ്ങളോട് ചോദിക്കൂ "

Planning

ചെയിൻ വോട്ടർ ഹോർചവസ്റ്റിങ്ങ്

രാജ്യത്തിന്റെ പല ഭാഗത്തും ഗ്രൗണ്ട് വാട്ടറാണ് വെള്ളത്തിന്റെ ഏറ്റവും വലിയ ഉറവിടം. മഴവെള്ളസംഭരണിയിൽ നിന്നും റെയിൻ വാട്ടർ ഹാർവസ്റ്റിങ്ങ് ചെയ്യുന്ന രീതി മനസ്സിലാക്കാം. നിങ്ങളുടെ വീടുണ്ടാക്കുന്ന സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ, വീടു നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കായി സന്ദർശിയ്ക്കൂ http://bit.ly/2ZD1cwk

 

‘UltraTech is India’s No. 1 Cement’ - visit www.ultratechcement.com for claim details.

 

#BaatGharKi #UltraTechCement #IndiasNo1Cement

Planning

വീടിൻറെ വെന്റിലേഷൻ

നല്ല വെന്റിലേഷൻ അതായത് വീട്ടിൽ താമസിക്കുവന്നവർക്ക് നല്ല ആരോഗ്യം. വീടിൻറെ വെന്റിലേഷൻനെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം. കണ്ടുകൊണ്ടേയിരിയ്ക്കു വീടിൻറെ കാര്യം അൾട്രാടെക്കിൽ നിന്നും. അൾട്രാടെക്ക് സിമെൻറ് വീടിൻറെ കാര്യം

 

 #UltraTechCement #BaatGharKI - http://bit.ly/2ZD1cwk

Planning

കല്ലുകൊണ്ടുള്ള ജോലികളിൽ വരുന്ന തെറ്റുകൾ

വീട് നിര്മ്മിക്കുന്ന സമയത്ത് കല്ലുകളുടെ എപ്പോഴെങ്കിലും തെറ്റായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ?  വീട് നിര്മ്മിക്കുന്ന സമയത്ത് കല്ലിലുള്ള മേസ്തിരി പണികൾ വരുന്ന തെറ്റുകളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം https://bit.ly/3fhRWI9

 

https://youtu.be/AbxmFGbnimQ അഥവാ നിങ്ങൾക്ക് ഇവയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ തന്നിട്ടുള്ള കമന്റ് സെക്ഷനിലൂടെ ഞങ്ങളോട് ചോദിക്കാവുന്നതാണ് 

 

#BaatGharKi


അടുത്ത പടി :

ഭൂമി തിരഞ്ഞെടുക്കുന്നു

സൗകര്യശനമുള്ള ഒരു പ്ലോട്ട് തിരഞ്ഞെടുക്കുക.

logo

വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo