സ്മാർട്ടഫോൺ, സ്മാർട്ട് ടീവി, സ്മാർട്ട് കോഫീ മേക്കർ , അപ്പോൾ എന്തുകൊണ്ട് സ്മാർട്ട് ലൈറ്റിംഗ് ആയിക്കൂട.
വരൂ മനസ്സിലാക്കാം സ്മാർട്ട് ലൈറ്റിംഗിനെ കുറിച്ച്. നിങ്ങളുടെ വീട് പ്രകാശ പൂരിതം ആക്കുന്നതിനുള്ള ഒരു അത്യാധുനികമായ രീതി ആണ് സ്മാർട്ട് ലൈറ്റിംഗ്.സ്മാർട്ട് എൽ ഇ ഡി ബൾബ് വീട്ടിലെ മറ്റ് സ്മാർട്ട് ഉപകാരണങ്ങളോടൊപ്പം ഒരു മൊബൈൽ അപ്പുമായും വൈഫൈ നെറ്റവർക്ക് മേഘേന ബന്ധപ്പെട്ടിരിക്കുന്നു. സ്മാർട്ട് എൽ ഇ ഡി ലൈറ്റുകളെ നിയന്ത്രിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. നിങ്ങളുടെ ഫോണിലെ ആപ്പ് മുഘേനയോ അല്ലെങ്കിൽ അലെക്സ അല്ലെങ്കിൽ ഗൂഗിൾ ഹോം പോലെയുള്ള വോയിസ് എനേബിൾഡ് അസ്സിസ്റ്റന്റുകളുടെ സഹായത്തോടെയോ നിങ്ങൾക്ക് ലൈറ്റുകളെ നിയന്ത്രിക്കാൻ സാധിക്കും. സ്മാർട്ടഫോൺ, സ്മാർട്ട് ടീവി, സ്മാർട്ട് കോഫീ മേക്കർ , അപ്പോൾ എന്തുകൊണ്ട് സ്മാർട്ട് ലൈറ്റിംഗ് ആയിക്കൂട.
വരൂ മനസ്സിലാക്കാം സ്മാർട്ട് ലൈറ്റിംഗിനെ കുറിച്ച്.
നിങ്ങളുടെ വീട് പ്രകാശ പൂരിതം ആക്കുന്നതിനുള്ള ഒരു അത്യാധുനികമായ രീതി ആണ് സ്മാർട്ട് ലൈറ്റിംഗ്.സ്മാർട്ട് എൽ ഇ ഡി ബൾബ് വീട്ടിലെ മറ്റ് സ്മാർട്ട് ഉപകാരണങ്ങളോടൊപ്പം ഒരു മൊബൈൽ അപ്പുമായും വൈഫൈ നെറ്റവർക്ക് മേഘേന ബന്ധപ്പെട്ടിരിക്കുന്നു. സ്മാർട്ട് എൽ ഇ ഡി ലൈറ്റുകളെ നിയന്ത്രിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. നിങ്ങളുടെ ഫോണിലെ ആപ്പ് മുഘേനയോ അല്ലെങ്കിൽ അലെക്സ അല്ലെങ്കിൽ ഗൂഗിൾ ഹോം പോലെയുള്ള വോയിസ് എനേബിൾഡ് അസ്സിസ്റ്റന്റുകളുടെ സഹായത്തോടെയോ നിങ്ങൾക്ക് ലൈറ്റുകളെ നിയന്ത്രിക്കാൻ സാധിക്കും.
സ്മാർട്ട് എൽ ഇ ഡി ബൾബിന്റെ ആയുസ്സ് , സാധാരണ ബൾബ് അല്ലെങ്കിൽ ലൈറ്റുകളെ കാൾ കൂടുതൽ ആണ്. കൂടാതെ ഇത് വൈദ്യുതി കുറച്ചേ ഉപയോഗിക്കു, അങ്ങനെ നിങ്ങളുടെ വൈദ്യുതി ബില്ലിലും ലാഭം നേടാം.. സ്മാർട്ട് ലൈറ്റിംഗ് കോൺഫിഗർ ചെയ്യുമ്പോൾ, നിങ്ങൾക്ക് എല്ലാ ഉപകരണങ്ങളും ഒരേസമയം സജ്ജീകരിക്കാം അല്ലെങ്കിൽ നിങ്ങളുടെ മുൻഗണനകൾക്കനുസരിച്ച് ഓരോ ഉപകരണവും വ്യക്തിഗതമായി സജ്ജീകരിക്കാം. ഫോണിൽ അലാറമോ എ സി യിൽ ടൈമറോ സജ്ജീകരിച്ചിരിക്കുന്നതുപോലെ, ഒരു നിശ്ചിത സമയത്ത് ഓഫാകാനോ അല്ലെങ്കിൽ ഓണാകാനോ നിങ്ങൾക്ക് ഹോം ലൈറ്റിംഗിനായി ഒരു ടൈമർ സജ്ജീകരിക്കാൻ കഴിയും ഇവയായിരുന്നു വീട് പണിയുമ്പോൾ സ്മാർട്ട് ലൈറ്റിംഗ് സ്ഥാപിക്കുന്നതിന്റെ ചില ഗുണങ്ങൾ . ഇതുപോലുള്ള നുറുങ്ങുവിദ്യകൾക്കായി കാണു വീടിന്റെ കാര്യം അൾട്രാടെക്കിൽ നിന്നും
ഈ വീഡിയോ ലൈക്ക് , ഷെയർ , പിന്നെ കമെന്റും ചെയ്യുക.
വീട് നിർമ്മാണത്തെ കുറിച്ച് കൂടുതലറിയാൻ UltraTech Cement-ൽ നിന്നുള്ള #BaatGharKi തുടർന്നും കാണുക.
#Homebuilding നെ കുറിച്ച് കൂടുതലറിയാൻ അൾട്രാടെക് സിമന്റ അവതരിപ്പിക്കുന്ന #BaatGharKi-കാണുക.
മറ്റ് വീട് നിർമ്മാണ നുറുങ്ങുകളെക്കുറിച്ച് കൂടുതലറിയുക - https://www.ultratechcement.com/
സ്മാർട്ട് എൽ ഇ ഡി ബൾബിന്റെ ആയുസ്സ് , സാധാരണ ബൾബ് അല്ലെങ്കിൽ ലൈറ്റുകളെ കാൾ കൂടുതൽ അൾട്രാടെക് ഇന്ത്യയുടെ നമ്പർ 1 സിമന്റ് ആണ്"" "" അൾട്രാടെക്കിനെക്കുറിച്ച്: ഗ്രേ സിമന്റ്, റെഡി മിക്സ് കോൺക്രീറ്റ് (ആർഎംസി), വൈറ്റ് സിമന്റ് എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാവാണ് അൾട്രാടെക് സിമന്റ് ലിമിറ്റഡ്. ആഗോളതലത്തിൽ മുൻനിര സിമന്റ് ഉത്പാദകരിൽ ഒന്നാണ് ഇത്. അൾട്രാടെക് ഒരു ബ്രാൻഡായി 'കരുത്ത്', 'വിശ്വാസ്യത', 'ഇന്നൊവേഷൻ' എന്നിവയുടെ പ്രതീകമാണ്. പുതിയ ഇന്ത്യയെ നിർവ്വചിക്കുന്ന വീടുകളും കെട്ടിടങ്ങളും ഘടനകളും സൃഷ്ടിക്കാൻ അവരുടെ ഭാവനയുടെ അതിരുകൾ നീട്ടാൻ ഈ സവിശേഷതകൾ ഒരുമിച്ച് എഞ്ചിനീയർമാരെ പ്രചോദിപ്പിക്കുന്നു
അൾട്രാറെകുമായി ബന്ധപെടുക
Subscribe to our channel: https://bit.ly/32SHGQ4
Connect with UltraTech on:
Facebook - https://www.facebook.com/UltraTechCem...
Twitter - https://twitter.com/ultratechcement
LinkedIn - https://www.linkedin.com/company/ultr...
Click here to see more such videos on homebuilding: https://bit.ly/3hQC8gm